Ticker

6/recent/ticker-posts

Ad Code

Responsive Advertisement

കേരള പി എസ് സി ചോദിക്കുന്ന ചില ആവർത്തന ചോദ്യങ്ങൾ


1) കേരളത്തിലെ ജില്ലകളുടെ എണ്ണം എത്ര 14 

2) കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 941 

3) കേരളത്തിലെ താലൂക്കുകളുടെ എണ്ണം എത്ര എത്ര 75 

കേരളത്തിൻറെ ഔദ്യോഗിക പക്ഷി ഏത് മലമുഴക്കി വേഴാമ്പൽ 

സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ ജില്ല ഏത് ഏത് ഇടുക്കി 

കേരള സംസ്ഥാനം രൂപീകൃതമായത് എന്ന് എന്ന് 1956 നവംബർ 1 

കേരള സംസ്ഥാനം രൂപം കൊള്ളുമ്പോൾ ഉണ്ടായിരുന്ന ജില്ലകളുടെ എണ്ണം എണ്ണം 5 

കേരളത്തിലെ വടക്കേയറ്റത്തെ അയൽ സംസ്ഥാനം ഏത് ഏത് കർണാടക കേരളത്തിലെ ജനസംഖ്യ കൂടിയ താലൂക്ക് ഏത് കോഴിക്കോട് ഓട്കേ

രളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏത് ഏത് ഏറനാട് മലപ്പുറം കേരളത്തിൻറെ ഔദ്യോഗിക മൃഗം ഏത് ഏത് ആന 

കേരളത്തിൻറെ ഔദ്യോഗിക പുഷ്പം കണിക്കൊന്ന 

ഇന്ത്യൻ സാക്ഷരത ഏറ്റവും കൂടിയ സംസ്ഥാനം കേരളം 

കേരളത്തെ സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം 1991 

ഒന്ന് ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനം കേരളം

 സുഗന്ധദ്രവ്യങ്ങളുടെ പൂന്തോപ്പ് എന്നറിയപ്പെടുന്ന സംസ്ഥാനം കേരളം കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല ഇല്ല തിരുവനന്തപുരം കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം തിരുവനന്തപുരം കേരളത്തിലെ ആദ്യത്തെ സർവകലാശാല കേരള സർവകലാശാല കേരള മലിനീകരണ നിയന്ത്രണ ബോർഡ് ആസ്ഥാനം തിരുവനന്തപുരം  കേരളത്തിൽ ടെക്നോപാർക്ക് ആരംഭിച്ച വർഷം ഏത് 1990 

കേരളത്തിലെ കശുവണ്ടി വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ജില്ല  

കൊല്ലം ചുറ്റമ്പലം ഇല്ലാത്ത കേരളത്തിലെ ക്ഷേത്രം ഓച്ചിറ പരബ്രഹ്മക്ഷേത്രം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കരസേന നിർമ്മിച്ച പാലത്തിൻറെ പേര് ബെയിലി 

ഇടുക്കി ജില്ലയുടെ ആസ്ഥാനം നം പൈനാവ് 

രാജാകേശവദാസൻ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം ഏത് ഇത് ആലപ്പുഴ  ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ ആലപ്പുഴ ചുണ്ടൻവള്ളങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത് കുട്ടനാട് കേരളത്തിലെ സംസ്കൃത സർവ്വകലാശാലയുടെ ആസ്ഥാനം കാലടി 

കേരള പാലാ നാരായണൻ നമ്പൂതിരി സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ആസ്ഥാനം എവിടെ അങ്കമാലി 

കേരളത്തിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം ഏത് കായംകുളം 

കേരള സാഹിത്യ അക്കാദമിയുടെ ആദ്യ സെക്രട്ടറി ആര് പാലാ നാരായണൻ നായർ 

കലാമണ്ഡലത്തിലെ ആസ്ഥാനം എവിടെ തൃശ്ശൂർ 

കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം ഏത് പാലക്കാട് ചുരം കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന പൂന്തോട്ടം ഏത് മലമ്പുഴ ഉദ്യാനം കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല പാലക്കാട് കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല  പാലക്കാട് സൈലൻറ് വാലി നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം ഓണം 1984 കേരളത്തിലെ രണ്ടാമത്തെ കടുവ സംരക്ഷണ കേന്ദ്രം ഏത് ഇത് പറമ്പിക്കുളം കേരളത്തിലെ പ്രധാന തടി വ്യവസായ കേന്ദ്രം കല്ലായി

 കേരള സോപ്സ് ആൻഡ് ഓയിൽ സിന്ടെ ആസ്ഥാനം കോഴിക്കോട് കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട് ജില്ലയിലെ കടൽ തീരം കൊളാവിപ്പാലം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം സ്ഥലം പിണറായി 

കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച് മുഴുപ്പിലങ്ങാടി 

എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മല അമ്പുകുത്തിമല വയനാട് 

 സുൽത്താൻ ബത്തേരി എന്ന സ്ഥലം ആരുടെ പേരിൽ നിന്നാണ് രൂപപ്പെട്ടത് ടിപ്പു സുൽത്താൻ ബീഡി വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന ജില്ല ഏത് കണ്ണൂർ 

എൻമകജെ എന്ന കൃതി ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു എൻഡോസൾഫാൻ ദുരന്തം 

കേരളത്തിലെ കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനം എവിടെ കാസർഗോഡ് 

കാസർഗോഡ് ജില്ല രൂപീകരിക്കപ്പെട്ട വർഷം ഏത് 1984 

വടക്കൻ കേരളത്തിലെ പ്രസിദ്ധമായ കലാരൂപം ഏത് തെയ്യം കേരളത്തിലെ പുകയില കൃഷി ചെയ്യുന്ന ജില്ല ഏത് 

കാസർഗോഡ് 

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ആസ്ഥാനം എവിടെ കാസർഗോഡ് ഏത് കേരളത്തിലെ ഇതിലെ ഏറ്റവും വലിയ കോട്ട ഏത് ഇത് ബേക്കൽ കോട്ട ദക്ഷിണകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് അത് വയനാട് 

കേരളത്തിലെ ഏക പീഠഭൂമി ഏത് ഇത് വയനാട് പീഠഭൂമിമി 

ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് സ്ഥിതിചെയ്യുന്നത് എവിടെ കോഴിക്കോട് 

വയനാട് ജില്ലയുടെ ആസ്ഥാനം ഏത് കൽപ്പറ്റ 

ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ഇത് കേരളം കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉല്പാദിപ്പിക്കുന്ന ജില്ല ഏത് തിരുവനന്തപുരം 

ഇന്ത്യയിലെ ആദ്യ ഐടി പാർക്ക് സ്ഥാപിതമായ നഗരം തിരുവനന്തപുരം  കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് അത് ശ്രീകാര്യം തിരുവനന്തപുരം

Post a Comment

0 Comments