1. കേരളത്തില്‍ മഹാശിലാ സ്മാരകങ്ങള്‍ കണ്ടെത്തിയ ആനക്കര ഏത് ജില്ലയിലാണ് ?
a) തൃശൂര്‍ b) ഇടുക്കി c) പാലക്കാട് d) വയനാട്
2. താഴെ പറയുന്നവരില്‍ ആരുടെ അധ്യക്ഷതയിലാണ് കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ചത് ?
a) വി. ആര്‍. കൃഷ്ണനെഴുത്തച്ഛന്‍ b) പട്ടം താണുപിള്ള c) ശക്തന്‍ തമ്പുരാന്‍ d) വീര കേരളവര്‍മ
3. മലയാളക്കരയിലെ ഓഷധ സസ്യങ്ങളെക്കുറിച്ച് തയ്യാറാക്കിയ 'ഹോര്‍ത്തൂസ്
മലബാറിക്കസ്" ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലാണ് ?
a) ജര്‍മ്മന്‍ b) ഇംഗ്ലീഷ് c) മലയാളം d) ലാറ്റിന്‍
4. ഭരണഘടനാ നിര്‍മ്മാണ സഭയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചത് ആര് ?
a) ബി. ആര്‍. അംബേദ്കര്‍ b) കെ. എം. മുന്‍ഷി c) ബി. എന്‍. റാവു d) ഡി. എന്‍. മാധവറാവു
5) 6 വയസ്സിനും 14 വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാന്‍ രക്ഷിതാക്കളെ ചുമതലപ്പെടുത്തുന്ന കര്‍ത്തവ്യം ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?
a) 86 b) 83 c) 48 d) 74
6. പാര്‍ലമെന്റില്‍ ചോദ്യോത്തരവേള ആരംഭിക്കുന്ന സമയം
a) 12 മണി b) 11 മണി c) 9 മണി d) 10 മണി
7. നൈനിറ്റാള്‍ സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ് ?
a) ഉത്തര്‍പ്രദേശ് b) ഉത്തരാഖണ്ഡ് c) ജമ്മുകാശ്ീര്‍ d) ഹിമാചല്‍ പ്രദേശ്
8. 2016-ല്‍ വീശിയടിച്ച “വര്‍ധ” ചുഴലിക്കാറ്റിന് ആ പേര് നല്‍കിയ രാജ്യം ഏത് ?
a) ബംഗ്ലാദേശ് b) ഇന്ത്യ c) മ്യാന്‍മാര്‍ d) പാക്കിസ്ഥാന്‍
9. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ?
a)45 b) 43 c) 44 d) 46
10. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ആന്റ് കാഷ്ലെസ് കോളനി
a.) കക്കയം b) അട്ടപ്പാടി c) മുത്തങ്ങ d) നെടുങ്കയം
11. “ടോക്കണ്‍ കറന്‍സി” സ്നപ്രദായം നടപ്പിലാക്കിയ ഡല്‍ഹി സുല്‍ത്താന്‍
a) ഫിറോസ് ഷാ തുറ്റുക്ക് b) മുഹമ്മദ് ബിന്‍ തുഗ്ഗുക്ക് c) അലാവുദ്ദീന്‍ ഖല്‍ജി d) ഷേര്‍ഷ
12. പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ച മുഗള്‍ ഭരണാധികാരി ആര് ?
a) അക്ബര്‍ b) ജഹാംഗീര്‍ c) ബാബര്‍ d) ഓറംഗസേബ്
13. ഹൈദരാബാദ് ഇന്ത്യന്‍ യൂണിയനോട് കൂട്ടിച്ചേര്‍ത്തത് എന്ന് ?
a) 1948 നവംബര്‍ 23 b) 1949 നവംബര്‍ 23 c) 1948 ഒക്ടോബര്‍ 22
d) 1949 നവംബര്‍ 22
14. വില്യം ഹോക്കിന്‍സ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മുഗള്‍ ചക്രവര്‍ത്തി ആരായിരുന്നു ?
a) ജഹാംഗീര്‍ b) ഷാജഹാന്‍ c) ഓറംഗസേബ് d) അക്ബര്‍
15. 1934-ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യ സമര സേനാനി ആര് ?
a) മോത്തിലാല്‍ നെഹ്റു b) അരുണാ ആസഫലി c) ജയപ്രകാശ് നാരായണ്‍
d) ലാലാലജ്പത് റായ്
16. "നീല്‍ ദര്‍പ്പണ്‍' എന്ന ബംഗാളി നാടകത്തിന്റെ രചയിതാവ് ആര് ?
a) സുരേന്ദ്രനാഥ ബാനര്‍ജി b) ദിനബന്ധു മിത്ര c) രവീന്ദ്രനാഥ ടാഗോര്‍
d) സത്യേന്ദ്രനാഥ ടാഗോര്‍
17. ഹിതകാരിണി സമാജം സ്ഥാപിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവ്
a) വീരേശലിംഗം b) ജോതിബാ ഫൂലെ c) ഇ. വി. രാമസ്വാമി നായ്ക്കര്‍
d) ആത്മാറാം പാണ്ഡുരംഗ്
18. കേരളാംകുണ്ട് വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് ?
a) മലപ്പുറം b) ഇടുക്കി c) കോഴിക്കോട് d) വയനാട്
19. ഇന്ത്യയിലെ ആദ്യത്തെ സുഗന്ധ വ്യഞ്ജന മ്യൂസിയം എവിടെ ?
a) പൈനാവ് b) കല്പറ്റ c) കൊച്ചി d) മാനന്തവാടി
20. കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ച്
a) പയ്യാമ്പലം b) കാപ്പാട് c) പള്ളിക്കര d) മുഴുപ്പിലങ്ങാട്
21. കേരളാ സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷ ആര് ?
a) ജയന്തി പട്നായിക് b) ജസ്റ്റിസ് ശ്രീദേവി c) റോസക്കുട്ടി d) സുഗതകുമാരി
22. ശബ്ദത്തെ വൈദ്യുത വ്യതിയാനങ്ങളാക്കി മാറ്റുന്ന ഉപകരണം
a) മൈക്രോഫോണ്‍ b) ആംപ്പിഫയര്‍ c)മൈക്രോചിപ്സ് d) സ്ത്ീക്കര്‍
23) ഡിഫ്തീരിയ രോഗ നിര്‍ണ്ണയത്തിനുപയോഗിക്കുന്ന ടെസ്റ്റ്
a) ഡോട്ട് ടെസ്റ്റ് b) വൈഡല്‍ ടെസ്റ്റ് c) ഷിക് ടെസ്റ്റ് d) ഇഷിഹാര ടെസ്റ്റ്
24) സൂര്യാസ്തമയത്തിന് ശേഷവും അന്തരീക്ഷത്തില്‍ ചൂട് നിലനിര്‍ത്തുന്നത്
a) സംവഹനം b) അഭിവഹനം c) സരരവികിരണം d) ഭാമവികിരണം
25) ഏറ്റവും ഭാരം കൂടിയ വാതകം ഏത് ?
a) ഹൈഡ്രജന്‍ b) ഓസ്തിയം c) റാഡോണ്‍ d) ഓക്സിജന്‍
26) 'ഇങ്ക്ചിലാബ് സിന്ദാബാദ് ' എന്ന മുദ്രാവാക്ൃത്തിന്റെ ഉപജ്ഞാതാവ് ആര് ?
a) ചന്ദ്രശേഖര്‍ ആസാദ് b) സുഭാഷ് ചന്ദ്രബോസ് c) ഭഗത് സിംഗ് d) മുഹമ്മദ് ഇക്ബാല്‍
27) 1946 -ല്‍ നടന്ന നാവിക കലാപം ആരംഭിച്ചത് ഏതു കപ്പലിലെ നാവികരായിരുന്നു ?
a) INS തല്‍വാര്‍ b) INS രജ്പുത് c) INS രണ്‍വീര്‍ d) INS പീര്‍
28) നായര്‍ സര്‍വീസ് സൊസ്ററ്റി സ്ഥാപിതമായ വര്‍ഷം
a) 1915 b) 1914 c) 1912 d) 1921
29) കേരളത്തില്‍ സേവനാവകാശ നിയമം പ്രാബല്യത്തില്‍ വന്നതെന്ന് ?
a) 2012 നവംബര്‍ b) 2013 ഒക്ടോബര്‍ 1 c) 2012 ഒക്ടോബര്‍ 12 d) 2013 നവംബര്‍ 12
30 ) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നെല്ലൂല്‍പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
a.) ആന്ധ്രപ്രദേശ് b) പഞ്ചാബ് c പശ്ചിമബംഗാള്‍ d) കര്‍ണ്ണാടകം
31) ജൂട്ട് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?
a) മുംബൈ b) കൊല്‍ക്കത്ത c) ലക്നൌ d) ഭൂവനേശ്വര്‍
32) ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത് എന്ന് ?
a) ഒക്ടോബര്‍ 31 b) നവംബര്‍ 19 c) ജനുവരി 30 d) ആഗസ്റ്റ് 20
33) മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളും അവരുടെ മണ്ഡലത്തിലെ ഒരു ഗ്രാമത്തെ
ദത്തെടുത്ത് മാത്ൃകാഗ്രാമമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതി ?
a.) സന്‍സദ് ആദര്‍ശ് ഗ്രാമ യോജന
b) രാഷ്ട്രീയ സ്വാസ്ത്യ ബീമാ യോജന
c) പ്രധാനമന്ത്രി ഗ്രാമ സിഞ്ചയ് യോജന
d) ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന
34) പ്രകൃതിയില്‍ ഏറ്റവും ദുര്‍ലഭമായി കാണുന്ന ഹാലൊജന്‍ ഏത് ?
a) അസ്റ്റാറ്റിന്‍ b) അയഡിന്‍ c) ഹീലിയം d) സിനോണ്‍
35) എന്‍ഡോസള്‍ഫാനില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം ഏത് ?
a) ഓര്‍ഗാനോ സള്‍ഫൈഡ് b) ഓര്‍ഗാനോ ക്ലോറിന്‍ c) ഓര്‍ഗാനോ നൈട്രേറ്റ്
d) ഓര്‍ഗാനോ ഫോസ്‌്ഫ്്റ്
36) ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത് എന്ന് ?
a) 2006 നവംബര്‍ 8 b) 2008 നവംബര്‍ 8 c) 2008 നവംബര്‍ 4 d) 2006 നവംബര്‍ 4.
37) പ്രന്തണ്ടാം പഞ്ചവത്സരപദ്ധതി ലക്ഷ്യം വച്ച മേഖല
a) സുസ്ഥിര വികസനം b) ദാരിദ്്യ നിര്‍മ്മാര്‍ജനം c) മനുഷ്യവിഭവശേഷി വികസനം d) വ്യവസായ വികസനം
38) താഴെ കൊടുത്തവയില്‍ പട്ടികവര്‍ഗ ക്ഷേമകാര്യങ്ങള്‍ക്കായി ഒരു പ്രത്യേക മന്ത്രി നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ഭരണഘടന നിഷ്കര്‍ഷിക്കുന്ന സംസ്ഥാനം ഏത് ?
a) കേരളം b) ഉത്തര്‍പ്രദേശ് c) മധ്യപ്രദേശ് d) ഹരിയാന
39) 2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക്
a) 1746%, b) 21.54% c) 21. 45% d) 17.64%
0 Comments