കാറ്റഗറി നമ്പർ - 064/2018
2018 ൽ നടന്ന ലാസ്‌റ് ഗ്രേഡ് സെർവന്റ് പരീക്ഷയിലെ ചില ആവർത്തന ചോദ്യങ്ങൾ
1- “മിശ്രഭോജനം” സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന വിപ്ലവകാരി ആരാണ് ?
(1) സഹോദരന്‍ അയ്യപ്പന്‍ (2) ശ്രിനാരായണ ഗുരു
(3) കുമാര ഗുരുദേവന്‍ ൯ (4) അയ്യങ്കാളി
2- ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍
(a) ബാന്‍ കി മൂണ്‍ (b) കോഫി അന്നന്‍
(c) അന്റോണിയോ ഗ്യൂട്ടറസ് ( d) യു.താന്റ്
3- 1933-ല്‍ കേരളത്തില്‍ ആദ്യമായി വൈദ്യുതികരിക്കപ്പെട്ട പട്ടണം
(a) തിരുവനന്തപുരം (b) കോട്ടയം
(c) എറണാകുളം (d) തൃശ്ശൂര്‍
4- ബ്ലാക്ക് ബെല്‍റ്റ് ഏതുമായി ബന്ധപ്പെട്ടതാണ് ?
a) ഗുസ്തി (b) കരാട്ടേ
(c) ക്രിക്കറ്റ് (d) അമ്പെയ്ത്ത്
5- കേരളവുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം
(a) കര്‍ണ്ണാടക (b) ഗോവ
(c) ആന്ധ്രാ പ്രദേശ് (d) തമിഴ്‌നാട്
6- ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം
(a) സിക്കിം (b) നാഗാലാന്റ്
( c)കര്‍ണ്ണാടക (d) കേരളം
7- “ധാന്യവിളകളുടെ രാജാവ് ' എന്നറിയപ്പെടുന്ന വിള ഏതാണ് ?
(a) ഗോതമ്പ് (b) നെല്ല്
(c) ചോളം (d) ബാര്‍ലി
8- ഇന്ത്യയുടെ സര്‍വ്വസൈന്യാധിപന്‍ ആരാണ് ?
(a) കരസേനാ മേധാവി (b) പ്രധാന മന്ത്രി
(c) രാഷ്ട്രപതി (d) പ്രതിരോധ മന്ത്രി
9- കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്ൃക്തി
(a) ഇ. കെ. നായനാര്‍ (b) സി. അച്യുത മേനോന്‍
(c) വി. എസ്. അച്യുതാനന്ദന്‍ (d) കെ. കരുണാകരന്‍
10- തമിഴ്‌നാടിന്റെ ഓദ്യോഗിക മൃഗം ഏത് ?
(a) ആന (b കടുവ
(c) സിംഹം (d) വരയാട്
11- താഴെ പറയുന്നവയില്‍ പാരമ്പര്യേതര ഈര്‍ജ്ജ സ്രോതസ്സ് ഏതാണ് ?
(a) ജല വൈദ്യുതി (b) താപ വൈദ്യുതി
(c) ആണവ വൈദ്യുതി (d) സൌരോര്‍ജ്ജം
12- ഇന്ത്യയെ ചുറ്റി സ്ഥിതി ചെയ്യുന്ന സമുദ്രം ഏത് ?
(a) പസഫിക് സമുദ്രം (b) ഇന്ത്യന്‍ മഹാസമുദ്രം
(c) അറ്റ്ലാന്റിക് സമുദ്രം (d) ആര്‍ട്ടിക് സമുദ്രം
13- ആര്യസമാജ സ്ഥാപകന്‍ ആരാണ് ?
(a) ശ്രീരാമകൃഷ്ണ പരമഹംസന്‍ (b) ദയാനന്ദ സരസ്വതി
(c) വിവേകാനന്ദ സ്വാമികള്‍ (d) രാമാനന്ദ സ്വാമികള്‍
14- നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ് ?
(a) ലാക്ടിക്കാസിഡ് (b) ഹൈഡ്രോക്നോറിക്കാസിഡ്
(c) അസറ്റിക് ആസിഡ് (d) ഓക്‌സാലിക്ക് ആസിഡ്
15- “സമരം തന്നെ ജിവിതം” ആരുടെ ആത്മകഥയാണ് ?
(a) വി. എസ്. അച്യുതാനന്ദന്‍ (b) പി. കെ. വാസുദേവന്‍ നായര്‍
(c) ഇ. കെ. നായനാര്‍ (d) ഇ. എം. എസ്. നമ്പുതിരിപ്പാട്
16- ത്രിഫലങ്ങളില്‍ പെടാത്തത് ഏത് ?
(a) കടുക്ക (b) ജാതിക്ക (c) നെല്ലിക്ക (d) താനിക്ക
17- കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മണ്ണ്ണിനം ഏതാണ് ?
(a) ലാറ്ററൈറ്റ് മണ്ണ് (b) എക്കല്‍ മണ്ണ്
(c) വനമണ്ണ് (d) പര്‍വ്വത മണ്ണ്
18) 1857 ലെ ഒന്നാം സ്വാതന്ത്രയയസമരത്തില്‍ ലഖ്നവില്‍ നേതൃത്വം കൊടുത്തത് ആരായിരുന്നു ?
a) ബഹദൂര്‍ഷ ॥ b) മരലവി അഹമ്മദുള്ള
c) ബീഗം ഹസ്രത് മഹല്‍ d) ത്ധാന്‍സി റാണി
19) ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്‌സറി എന്നു വിശേഷിപ്പിക്കുന്ന സ്ഥലം ഏത് ?
a) ലാഹോര്‍ b) ബംഗാള്‍
c) പഞ്ചാബ് d) ഡല്‍ഹി
20) ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള രാജ്യം ?
a) അമേരിക്ക b) ചൈന
c) ബ്രിട്ടന്‍ d) ഇന്ത്യ
21) താഴെ പറയുന്നവയില്‍ ദേശസാല്‍കൃത ബാങ്ക് ഏതാണ് ?
a) ഫെഡറല്‍ ബാങ്ക് b) ആക്സിസ് ബാങ്ക്
c) സരത്ത് ഇന്ത്യന്‍ ബാങ്ക് d) വിജയാ ബാങ്ക്
22) ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ച വര്‍ഷം
a) 1965 b) 1969 c) 1970 d) 1974
23) റൂര്‍ക്കേലയിലെ ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ് ഏതു രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് സ്ഥാപിച്ചത് ?
a) ഇംഗ്ലണ്ട് b) റഷ്യ c) ജര്‍മ്മനി d) അമേരിക്ക
24) വില്ലുവണ്ടി യാത്ര സമരം നടത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവ് ?
a) അയ്യങ്കാളി b) ചട്ടമ്പി സ്വാമികള്‍
c) പണ്ഡിറ്റ് കറുപ്പന്‍ d) കുമാര ഗുരുദേവന്‍
25) അമോഘവര്‍ഷന്റെ 'കവിരാജ മാര്‍ഗം" ഏതു ഭാഷയില്‍ രചിക്കപ്പെട്ട കൃതിയാണ് ?
a) മറാത്തി b) തെലുങ്ക് c) ബംഗാളി d) കന്നഡ
26) കര്‍ണ്ണാടകയില്‍ രൂപംകൊണ്ട വീരശൈവ പ്രസ്ഥാനത്തിന്റെ നേതാവ് ?
a) രാമാനുജം b) ബസവണ്ണ c) മീരാഭായി d) സൂര്‍ദാസ്
27) അക്ബറിന്റെ ഭരണകാലത്ത് 'രാസ്‌നാമ' എന്ന പേരില്‍ മഹാഭാരത കഥ പൂര്‍ണമായി ചിത്ര രൂപത്തില്‍ തയാറാക്കിയത് ആര് ?
a) മീര്‍ സയ്യിദ് അലി b) ബിഷന്‍ ദാസ് c) ദസ്വന്ത് d) കല്യാണ്‍ദാസ്
28) ചുവന്ന വെളിച്ചത്തില്‍ പച്ചനിറത്തിലുള്ള ഇല ഏതു നിറത്തിലായിരിക്കും
കാണപ്പെടുക ?
a) കറുപ്പ് b) ചുവപ്പ് c) മഞ്ഞ d) പച്ച
29) ആധുനിക ടെന്നീസില്‍ (പ്രഫഷണല്‍ യുഗം ഏറ്റവും കൂടുതല്‍ സിംഗിള്‍സ് കിരീടം നേടിയ താരം ?
a) സ്റ്റെഫി ഗ്രാഫ് b) വീനസ് വില്യംസ് c) മാര്‍ട്ടിന നവ്രത്ലാവ d ) സെറീന വില്യംസ്
30) ഇന്ത്യയില്‍ ഇലക്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത് എവിടെ ?
a) ന്യൂഡല്‍ഹി b) ഗുജറാത്ത് c) കേരളം d) ബംഗാള്‍
31) ചൈല്‍ഡ് ലൈന്‍ സ്ഥാപിതമായ വര്‍ഷം ?
a) 1997 b) 1996 c) 1998 d) 2000
31) ഇന്ത്യന്‍ ദേശീയ പ്രസ്ഥാന ചരിത്രത്തിലെ 'കൊമഗതമാരു' സംഭവവുമായി
ബന്ധപ്പെട്ട വിപ്പുവ പ്രസ്ഥാനം ഏത് ?
a) അനുശീലൻ സമിതി b) ഫോര്‍വേര്‍ഡ് ബ്ലോക്ക് c) ഗദര്‍പാര്‍ട്ടി d) സ്വരാജ് പാര്‍ട്ടി
0 Comments